ഭർത്താവിന്റെ മദ്യപാനം നിർത്തണോ? സ്ത്രീകൾക്ക് മന്ത്രിയുടെ വക ‘ഒറ്റമൂലി’
വീട്ടിൽ മദ്യപാനത്തിന് അനുമതി നൽകിയാൽ ആണുങ്ങൾ മദ്യാപനം നിർത്തുമോ. അമ്മയും ഭാര്യയും മക്കളുമുള്ളിടത്തിരുന്ന് മദ്യപിക്കുന്നത് ആണുങ്ങളിൽ ജാള്യതയുണ്ടാക്കുമെന്നാണ് മധ്യപ്രദേശ് സമൂഹ്യനീതി ശാക്തീകരണമന്ത്രി നാരായൺസിങ് കുഷയുടെ കണ്ടെത്തൽ. വീട്ടമ്മമാരോട്…
