കാണാതാകുമ്പോള്‍ 27 വയസ്, അനില്‍ പറഞ്ഞത് കല ഒളിച്ചോടിയെന്ന്; ഒടുവില്‍ മദ്യം ചതിച്ചു, രഹസ്യം ചോർന്നു
ആലപ്പുഴ: മാന്നാറില്‍ നിന്ന് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചു. എന്നാല്‍ ഇത് മൃതദേഹത്തിന്റെ ഭാഗമാണോയെന്ന് സംശയിച്ചിട്ടില്ല.…
