Tag: #news

‘പൂവേ പൂവേ പാലപ്പൂവേ’; റീൽസ് പണിയായി! നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് നോട്ടീസ്…

കഷ്‌ടപ്പെട്ട് പഠിച്ചവർ വിഡ്ഢികൾ! നിയമങ്ങളെല്ലാം ‘കാറ്റില്‍പ്പറത്തി’; കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം തകൃതി

കൊച്ചി: അപ്രഖ്യാപിത നിയമന നിരോധനം നിലനില്‍ക്കുമ്പോഴും കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം വ്യാപകം. ഒരു വര്‍ഷത്തിനിടയില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ 2702 പേരെയാണ് താല്‍ക്കാലികമായി നിയമിച്ചത്.…

ബ്രേക്ക് അപ് പോലും ജയിലിൽ കിടക്കാനുള്ള കാരണമാകുമോ? ബിഎൻഎസ് 69-ാം വകുപ്പ് പുരുഷന്മാർക്ക് ആശങ്കയെന്ന് വിദ​ഗ്ധർ

ദില്ലി: 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC) പകരമായി പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യിലെ വിവാഹ വാ​ഗ്ദാനം നൽകി വഞ്ചിക്കുന്നതിന് ശിക്ഷ ഉറപ്പാക്കുന്ന…

ആശുപത്രി വരാന്ത നിറഞ്ഞ് മൃതദേഹങ്ങൾ; ദുരന്തഭൂമിയായി ഹാഥ്റസ്, 100ലധികം പേരുടെ ജീവനെടുത്ത ‘പ്രാർഥന’; ആരാണ് ആൾദൈവം ഭോലെ ബാബ?

ഹാഥ്റസ്: ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും ലോറികളിലും ആശുപത്രിയിലേക്ക് എത്തുന്ന മൃതദേഹങ്ങൾ. മോർച്ചറി നിറഞ്ഞതിനാൽ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട് അതിൽ ഉറ്റവരെ തിരയുന്നവർ.…

എഫ്.സി ഗോവക്കായി തിളങ്ങിയ താരം ബ്ലാസ്റ്റേഴ്സിൽ; ഗോളടിക്കാൻ നോഹ സദൗയി

കൊച്ചി: വരുന്ന ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ മുന്നേറ്റ നിരക്ക് കരുത്തേകാൻ നോഹ സൗദിയി. മൊറോക്കൻ ഫോർവേഡുമായി ക്ലബ് രണ്ട് വർഷത്തേക്കാണ് കരാറിലെത്തിയത്. മുൻ എഫ്.സി ഗോവ…

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; മേഘശ്രീ വയനാട് കളക്ടര്‍,രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡോക്ടര്‍ അഥീല അബ്ദുള്ള കൃഷി വകുപ്പ്…

കല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്, ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കും

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പൊലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വച്ചാണെന്നോ ഉറപ്പിച്ചു പറയാനാവല്ലെന്ന് ആലപ്പുഴ എസ്പി…

പാനി പൂരി ലവേഴ്‌സ് ജാഗ്രതൈ…; കാൻസർ ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കർണാടക ആരോഗ്യ വകുപ്പ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് കണ്ടെത്തൽ. പരിശോധനയുടെ ഭാഗമായി തെരുവ് കച്ചവടക്കാർ, കല്യാണ മണ്ഡപങ്ങൾ, ഷോപ്പിംഗ്…

പണം ആവശ്യമെങ്കിൽ എടുത്തുവെച്ചോളു, അടുത്തയാഴ്ച 12 മണിക്കൂറിലധികം പ്രവർത്തനരഹിതമാകും; മുന്നറിയിപ്പുമായി ഈ ബാങ്ക്

ജൂലൈ 13 ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് യുപിഐ സേവനങ്ങൾ തടസ്സപ്പെടും. പുലർച്ചെ 3:00 മുതൽ 3:45 വരെയും 9:30 മുതൽ 12:45 വരെയുമാണ് സേവനങ്ങൾ മുടങ്ങുക. സിസ്റ്റം…

ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷണങ്ങൾ തട്ടി; തെലുങ്കാന സ്വദേശി അറസ്റ്റിൽ

ഈരാറ്റുപേട്ട: മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തെലുങ്കാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാന സ്വദേശിയായ പ്രശാന്ത് കുമാർ (38)…