Tag: #news

വീടു വിറ്റ് കടം വീട്ടണം; ആദ്യം വിഷം കുത്തിവച്ചത് ആന്റോ, ഭർത്താവിന് പിന്നാലെ ഭാര്യയും! കാണാതായ ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ

ചാലക്കുടി: കൊരട്ടിയിൽനിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പത്തു ദിവസം മുൻപാണ് ആന്റോ…

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി യൂസഫലി, 1.20 കോടി കൈമാറി

തിരുവനന്തപുരം: കുവൈത്ത് തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക…

‘റീൽ ചിത്രീകരണം ഓഫിസ് പ്രവർത്തനത്തെ ബാധിച്ചില്ല’, ശിക്ഷ വേണ്ടെന്ന് മന്ത്രി രാജേഷ്, അവധിദിനം ജോലിക്കെത്തിയ ജീവനക്കാർക്ക് അഭിനന്ദനം

തിരുവനന്തപുരം: തിരുവല്ല നഗരസഭയിൽ ജീവനക്കാരുടെ റീൽസ് ചിത്രീകരണം വിവാദമായിരിക്കെ ശിക്ഷാനടപടി തടഞ്ഞ് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയിൽ റീൽ ചിത്രീകരിച്ചതിന്റെ പേരിൽ ജീവനക്കാർക്കെതിരെ…

രണ്ടാമതും ഡെങ്കിപ്പനി വന്നാല്‍ ഗുരുതരമാകാം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡെങ്കിപ്പനിമുമ്പ് വന്നിട്ടുള്ളവർക്ക് വീണ്ടും ബാധിച്ചാൽ ആരോഗ്യനില സങ്കീർണമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി ബാധിക്കുന്നവരിൽ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങൾ…

സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച പണം തുമ്പായി; ഈരാറ്റുപേട്ടയിൽ രണ്ടേകാൽ ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി, മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഈരാറ്റുപേട്ട: രണ്ടു ലക്ഷത്തിൽ പരം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിലായി. ഈരാറ്റുപേട്ട കാരയക്കാട് ഭാഗത്ത് നിന്നും ( സഫാനഗർ ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം)…

ഏറ്റുമാനൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു; യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ഏറ്റുമാനൂർ : വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിതുറന്ന് സ്വർണവും, പണവും മോഷ്ടിച്ച കേസിൽ രണ്ടുപേരേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പള്ളിച്ചൽ പുന്നമൂട് ഭാഗത്ത് വട്ടവള…

പൊലീസുകാരന്‍ അമിത വേഗത്തിലോടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ – മട്ടന്നൂര്‍ റോഡില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബില്‍ കലക്ടര്‍ ബി ബീനയാണ് മരിച്ചത്. കണ്ണൂര്‍…

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. വയഡക്ട് നിർമാണ പ്രവർത്തനങ്ങളുടെ പ്രാരംഭ…

മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

ആലപ്പുഴ മാന്നാർ കൊലപാതകത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആറു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡ‍ിയിൽ വിട്ടിരിക്കുന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ…

ആശ്വസിക്കാം, മഴ കുറയുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ ഭീഷണി ഒഴിയുന്നു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര…