Tag: #news

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; പവന് 520 രൂപ കൂടി! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,01,720 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കൂടിയത്.12,715…

അച്ഛൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടു, പരാതി പറയാൻ വന്നപ്പോൾ പൊലീസുകാരും ഇറക്കിവിട്ടു; യുവാവ് സ്റ്റേഷന് മുന്നിൽ വച്ചിരുന്ന പൊലീസുകാരന്റെ ബൈക്കും എടുത്ത് മുങ്ങി!

തിരുവനന്തപുരം കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. മാനവിയം വീഥിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. അമൽ സുരേഷിനെയാണ് കന്റോൺമെന്റ്…

സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും, ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാതാകും; മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍

കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍ നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതല്‍…

‘കുട്ടുമ കുട്ടൂ…’ പാടി ബേസിലും എലിയും! എഴുന്നേറ്റ് ഓടി മകൾ; കമന്റുമായി നെറ്റ്ഫ്ലിക്സും

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ബേസിൽ ജോസഫ്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളെല്ലാം സോഷ്യൽ മീ‍ഡിയയിലൂടെ ബേസിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബേസിലിന്റെ ഇത്തരം പോസ്റ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.…

ദേ കുറഞ്ഞു… സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് വീണ്ടും കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 1,01,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

മാധവ് ഗാഡ്ഗിൽ അന്തരിച്ചു; വിട പറഞ്ഞത് പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ ശബ്ദം

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു. പുനൈയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.…

കാഞ്ഞിരപ്പള്ളിയിൽ 14കാരിയോട് ലൈംഗികാതിക്രമം; സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ 14 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ സ്വകാര്യ സ്കൂൾ പിടിഎ പ്രസിഡന്റ് പോക്സോ കേസിൽ റിമാൻഡിൽ. ഇടക്കുന്നം മുക്കാലി സ്വദേശി അൻസാരിയെയാണ്…

കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി; ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ പരിഗണിക്കണമെന്ന് കോട്ടയം ഡിസിസി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫിന് സർപ്രൈസ് സ്ഥാനാർഥി. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മനെ സ്ഥാനാർഥിയായി പരിഗണിക്കണമെന്നാണ് കോട്ടയം ഡിസിസിയുടെ ആവശ്യം. മറിയം മത്സരിച്ചാൽ വിജയം…

പൂഞ്ഞാറിൽ സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; 26 വിദ്യാർഥികൾ ആശുപത്രിയിൽ

പൂഞ്ഞാർ: മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച 26 കുട്ടികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട…

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

താമരശേരിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അടിവാരം പൊട്ടിഗെ ആഷിക് – ഷഹല ഷെറിന്‍ ദമ്പതികളുടെ കുഞ്ഞ് ജന്ന ഫാത്തിമയാണ് മരിച്ചത്.…