Tag: #news

‘എനിക്ക് സൗകര്യമുള്ളതാ ഞാൻ പറയുന്നേ.. അല്ലാതെ താൻ പറയുന്ന കാര്യങ്ങളല്ല…’ പൊതുവേദിയില്‍ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും തമ്മില്‍ വാക്കേറ്റം!

പൊതുവേദിയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽഎ പി.സി ജോർജ്‌ജും തമ്മിൽ വാക്കേറ്റം. പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ആശുപത്രി ഉദ്ഘാട ചടങ്ങിനിടെയായിരുന്നു സംഭവം. കേന്ദ്ര…

മൂന്ന് ഡിഗ്രി വരെ ചൂട് കൂടും; നാളെയും സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യത, ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് വീണ്ടും ചൂടുകൂടുന്നു. ഇന്നും നാളെയും കേന്ദ്രകാലാവസ്ഥാ വകുപ്പ് താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില…

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്!

പത്തനംതിട്ട കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികള്‍ തമ്മിലടിച്ചു. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും റിപ്പബ്ലിക്കൻ സ്കൂളിലെ കുട്ടികളുമാണ് ഏറ്റുമുട്ടിയത്. ഇന്ന് ഉച്ചക്ക്…

എസ്.ഡി.പി.ഐ ഭരണഘടന വിരുദ്ധ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച് സംഘപരിവാര്‍ വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്‍ കത്തിച്ച് എസ്.ഡി.പി.ഐ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ…

പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച! കത്തികാട്ടി ഭീഷണിപ്പെടുത്തി 15 ലക്ഷം കൊള്ളയടിച്ചു

ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപ്പകല്‍ മോഷണം. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. മോഷണ സമയത്ത് മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ഉച്ചസമയമായതിനാല്‍…

പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് (എം)

സ്വന്തം ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി കേരള കോൺഗ്രസ് (എം). പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു കേരള…

നൈറ്റ് പട്രോളിങിനിടെ കൈക്കൂലി; പണം ഒളിപ്പിച്ചത് സീറ്റിനടിയില്‍; പൊലീസുകാരന്‍ മദ്യപിച്ച നിലയില്‍; ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങിയത് എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാർ

കൊച്ചി: വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങി എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ…

ചെന്താമരയെ പേടി; മൊഴി മാറ്റി നാല് നിര്‍ണായക സാക്ഷികള്‍, മൊഴിയില്‍ ഉറച്ച് പുഷ്പ

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരായ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. പ്രതിയെ പേടിച്ചാണ് സാക്ഷികള്‍ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ശേഷം ചെന്താമര…

കോട്ടയത്തെ റാഗിംഗ് ക്രൂരത പിറന്നാൾ ചിലവിൻ്റെ പേരിൽ, പണം നൽകാത്തത് പ്രകോപനമായി! കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ്. മദ്യമടക്കം…

സ്വർണ്ണം വാങ്ങാനുള്ള ആഗ്രഹം മനസ്സിൽ നിന്നും എടുത്ത് കളഞ്ഞേക്കൂ: വിലയിൽ ഇന്നും റെക്കോർഡ് മുന്നേറ്റം

സ്വർണവിലയിൽ ഇന്നും മുന്നേറ്റം. റെക്കോർഡുകൾ ബേധിച്ചുകൊണ്ട് കൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണം മുന്നേറിക്കൊണ്ടിരിക്കുന്നത്. പവന് 80 രൂപ വർധിച്ച് ഇന്നത്തെ സ്വർണവില 63920 എത്തി…