Tag: #news

65,000 തൊടുമോ?, വീണ്ടും റെക്കോര്‍ഡ് ഇട്ട് സ്വര്‍ണവില; ഇത് ചരിത്രം! നാലുദിവസത്തിനിടെ 1400 രൂപയുടെ വര്‍ധന

വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില മറികടന്നത്. ഇന്ന് 64,560 രൂപയായാണ്…

‘പടച്ചോൻ വിളിക്കുംവരെ പൂച്ചകളെ പരിപാലിക്കണം’; നൂറുകണക്കിന് പൂച്ചകളെയൂട്ടി എണ്‍പത്തിയഞ്ചാം വയസ്സിലും ഷംസുമ്മയുടെ യാത്ര തുടരുകയാണ്

സഞ്ചി നിറയെ മീനുമായി ഷംസുമ്മയെത്തിയതോടെ മതിലിലും മരത്തണലിലും മണംപിടിച്ചിരുന്ന പൂച്ചകൾ ഓടിയെത്തി. പ്രത്യേക ശബ്ദത്തിൽ മുരണ്ടും ചുണ്ടും വായും നക്കിയും അവ സാന്നിദ്ധ്യം അറിയിച്ചു. ഷംസുമ്മ സഞ്ചിയിൽ…

ഡൽഹിയുടെ തലപ്പത്ത് വീണ്ടും വനിത: രേഖ ഗുപ്ത മുഖ്യമന്ത്രി, കേജ്‍രിവാളിനെ വീഴ്ത്തിയ പർവേശ് വർമ ഉപമുഖ്യമന്ത്രി

സസ്‌പെന്‍സുകള്‍ക്ക് വിരാമം. രേഖാ ഗുപ്ത ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ…

മുഖ്യമന്ത്രിക്ക് മുട്ടുവേദന; 1.62 കോടി മുടക്കി ടൊയോട്ട വെൽഫെയർ വാങ്ങാൻ തീരുമാനം? ടെസ്റ്റ് ഡ്രൈവും നടത്തി!

മന്ത്രിമാർ അടിക്കടി വാഹനങ്ങൾ മാറുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. പ്രത്യേകിച്ച് കേരളത്തിലാണ് ഇത് സംസാര വിഷയമാവാറുള്ളത്. നമ്മുടെ സ്വന്തം മുഖ്യമന്ത്രി ടൊയോട്ട ഇന്നോവ ഉപേക്ഷിച്ച് കിയ കാർണിവൽ…

വീട്ടമ്മയെ കെട്ടിയിട്ട് മൂന്നരപ്പവനും പണവും കവര്‍ന്നു; പിന്നാലെ ജോലിക്കാരി മുങ്ങി? അന്വേഷണം

ആലപ്പുഴ മാമ്പുഴക്കരിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു. വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നരപ്പവന്‍ സ്വര്‍ണം, 36,000 രൂപ, എടിഎം കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവ…

മദ്യനിര്‍മ്മാണശാലയ്ക്ക് എൽഡിഎഫ് അംഗീകാരം! സിപിഐ- ആര്‍ജെഡി എതിർപ്പ് മറികടന്ന് തീരുമാനം; സര്‍ക്കാര്‍ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി

പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണ ശാല സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഇന്ന് ചേർന്ന എൽഡിഎഫ് യോഗം അംഗീകാരം നൽകി. സിപിഐയും ആർജെഡിയും എതിർപ്പറിയിച്ചു. എന്നാൽ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.…

കോട്ടയത്ത് ബാറിൽ വിളമ്പിയ മദ്യത്തിന്റെ അളവ് കുറഞ്ഞു; പരാതി പറഞ്ഞായളുടെ തലയ്ക്ക് ഗ്ലാസിന് എറിഞ്ഞ് ജീവനക്കാരൻ! പിന്നാലെ സംഘർഷം, ബാർ ജീവനക്കാരൻ അറസ്റ്റിൽ

ഏറ്..ഏറോട്..ഏറ്..പിന്നെ ശറപറാ ഏറ്, പറ‍ഞ്ഞ് വരുന്നത് ഒരു ബാറില്‍ നടന്ന ഗ്ലാസ് ഏറിനെ പറ്റിയാണ്. സാധാരണ മദ്യപിക്കുന്നവരാണ് പ്രശ്നം ഉണ്ടാക്കുന്നതെങ്കില്‍ ഇവിടെ ജീവനക്കാരന്‍റെ വകയായിരുന്നു വഴക്ക്. പതിനാല്…

ഭര്‍ത്താവ് മരിച്ചാൽ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലണം; അല്ലാതെ മഞ്ഞിൽ കളിക്കാനല്ല പോകേണ്ടത്..!!’ മക്കളോടൊപ്പം മണാലിയിൽ പോയ നഫീസുമ്മയ്‌ക്ക് ഇസ്ലാം പണ്ഡിതന്റെ വിമർശനം

സോഷ്യല്‍ മീഡിയ വഴിയുള്ള സൈബര്‍ അറ്റാക്കും അശ്ലീല കമന്‍റുകളുമൊക്കെ മിക്കവാറും ചര്‍ച്ചയാവാറുള്ളതാണ്. എന്നാല്‍ ചില സമയങ്ങളിൽ ആവശ്യമുള്ളവരെ സോഷ്യല്‍ മീഡിയ ചേർത്ത് നിർത്താറുമുണ്ട് . നഫീസുമ്മയാണ് ഇപ്പോൾ…

‘ഒരു പെൻസിൽ പോലും ഉയർത്താനാവില്ല’! മടങ്ങിയെത്തുമ്പോൾ സുനിത വില്യംസ് നേരിടേണ്ടി വരുന്നത്…

എട്ട് മാസത്തിലേറെ നീണ്ട ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് നാസയുടെ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. 2024 ജൂണ്‍ മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ…

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്‌നാട്, ജനങ്ങളുടെ ജീവന് വിലയില്ലേയെന്ന് കേരളം! നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും തമിഴ്നാടിനും നിർണായക നിർദേശങ്ങളുമായി സുപ്രീംകോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പുതിയതായി രൂപീകരിച്ച മേൽനോട്ട…