Tag: #news

‘ഈ നാട്ടിൽ നിരോധിത ലഹരി വിൽപ്പനയും ഉപയോഗവും കർശനമായി നിരോധിച്ചിരിക്കുന്നു..’ ലഹരിയുമായി പിടിയിലായാൽ കൈയ്യും കാലും കെട്ടിയിട്ട് തല്ലും! മയക്കുമരുന്ന് വിൽപ്പനക്കാർക്ക് മുന്നറിയിപ്പുമായി ഫ്ളക്സ് ബോർഡ്

ഈ നാട്ടിൽ നിരോധിത ലഹരി വിൽപനയും ഉപയോഗവും കർശനമായി നിരോധിച്ചുവെന്ന മുന്നറിയിപ്പുമായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ജാഗ്രതാ സമിതി രംഗത്ത്. ലഹരി വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി ചാല…

സ്വർണ വിപണിയിൽ ആശ്വാസം; വില വീണ്ടും താഴോട്ട്! പ്രതീക്ഷയോടെ ആഭരണ പ്രേമികൾ

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് ആശ്വാസം. ഇന്നലെ 80 രൂപയുടെ നേരിയ വർദ്ധനവാണ് വിപണിയിൽ ഉണ്ടായിരുന്നത്. ഇന്ന് 240 രൂപയാണ് പവന് കുറഞ്ഞത് ഇതോടെ പവൻ്റെ വില…

കളക്ടറുടെ സ്‌റ്റോപ് മെമ്മോ കിട്ടിയിട്ടും കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച്‌ ധിക്കാരം! പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; കുരിശ് പൊളിച്ച്‌ നീക്കിയതിന് പിന്നാലെ ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്ത് പോലീസ്

പരുന്തുംപാറയിൽ വൻകിട കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ കുരിശ് സ്‌ഥാപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി…

ഉയർന്ന അൾട്രാ വയലറ്റ് സൂചിക; രാവിലെ 10 മുതൽ വൈകീട്ട് 3 വരെ വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം, വേണ്ടത് അതിജാ​ഗ്രത

തിരുവനന്തപുരം: ഉയർന്ന അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തിയതിനാൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെയിലത്ത്…

സുരക്ഷിതരല്ലെന്ന് തോന്നുന്നുണ്ടോ? പോല്‍ ആപ്പ് ഉപയോഗിക്കൂ, ഒറ്റ ക്ലിക്കില്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തും

തിരുവനന്തപുരം: ജനങ്ങള്‍ സുരക്ഷക്കായി പോല്‍ ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് വിശദീകരിക്കുന്ന കുറിപ്പുമായി കേരള പൊലീസ്. അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക്…

‘കേരളത്തില്‍ ലവ് ജിഹാദിന്റെ പേരില്‍ ഒറ്റക്കേസുപോലുമില്ല’; പിസി ജോര്‍ജിനെതിരെ പരാതി

തൊടുപുഴ: ലൗ ജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.…

കുറിപ്പടിയില്ലാതെ ഉറക്കഗുളിക നല്‍കിയില്ല; മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്ത് യുവാക്കൾ

കുറിപ്പടിയില്ലാതെ ഗുളിക നൽകില്ലെന്ന് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ പറഞ്ഞതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ മെഡിക്കൽ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിൻകര ആശുപത്രി ജംക്‌ഷനു സമീപമുള്ള അപ്പോളോ മെഡിക്കൽ ഷോപ്പാണ്…

കോട്ടയത്ത് ലഹരിക്കേസ് പ്രതി റോഡരികിൽ നിന്ന യുവാവിനെ കിണറ്റിൽ തള്ളിയിട്ടു! രക്ഷകരായി ഫയർ ഫോഴ്സ്; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. കല്ലേലിൽ കെ ജെ ജോൺസൺ എന്നയാളെയാണ്…

ഒരു വിവിഐപിയുടെ മകളായിരുന്നെങ്കിൽ പൊലീസ് ഇങ്ങനെ പ്രവ‍ർത്തിക്കുമോ? രൂക്ഷവിമ‍‌ർശനവുമായി ഹൈക്കോടതി; 15-കാരിയുടെയും യുവാവിന്റെയും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കാസർകോട്: മണ്ടേകാപ്പിൽ ആത്മഹത്യചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആത്മഹത്യതന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങൾക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പരിയാരം മെഡിക്കൽ…

‘ലൗജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം നഷ്ടമായത് 400 പെൺകുട്ടികളെ”; വീണ്ടും വിവാദ പരാമർശവുമായി പി സി ജോർജ്

കോട്ടയം: മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെൺകുട്ടികളെയെന്ന് ബിജെപി നേതാവ് പി.സി ജോർജ്. അതിൽ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയെന്നും പി.സി ജോർജ് പറയുന്നു.…