ഇനി പിടിച്ചാല്‍ കിട്ടില്ല; സ്വർണവില വീണ്ടും കുതിക്കുന്നു; രണ്ട് ദിവസത്തിനിടെ 400 രൂപയുടെ വർദ്ധനവ്! ഇന്നത്തെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയരുന്നു. റെക്കോർഡിലേക്ക് ഉയർന്ന സ്വർണവിലയിൽ പിന്നീട് കുറവുകൾ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇന്നലെ 80 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 320 രൂപയുടെ വൻ…
