Tag: #news

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകീട്ട് ഏഴുമണി മുതല്‍ കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍(Thamarassery Pass) ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍ ആണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ഈ…

‘ക്യുആർ കോഡിൽ കൃത്രിമം കാട്ടി തട്ടിയത് 69 ലക്ഷം, കണ്ടുപിടിച്ചപ്പോൾ ഭീഷണിയും വ്യാജ പരാതിയും’!

തട്ടിക്കൊണ്ടു പോയി പണം തട്ടിയെന്ന കേസിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും. ക്യുആർ കോഡിൽ കൃത്രിമം കാട്ടി പണി തട്ടിയെന്ന ആരോപണം…

‘ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500 രൂപ, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ആയിരം’; മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍ കൂടുതല്‍ പേര്‍?

മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത പെണ്‍വാണിഭം (sex racket) നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന്. ഫ്‌ലാറ്റ് ഉടമയായ ഡോക്ടര്‍ക്ക് പ്രതിമാസം…

‘അച്ഛൻ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല, ഷൈൻ ടോം ചാക്കോയുടെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനൊന്നുമില്ല’; ആശുപത്രിയിലെത്തി സുരേഷ് ​ഗോപി

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഷൈനിന്റെ പിതാവിന്റെ സംസ്കാരം ബന്ധുക്കൾ ചേർന്ന് തീരുമാനിക്കുമെന്നും…

സിനിമയെ വെല്ലുന്ന തിരക്കഥ, കല്യാണം കഴിച്ചത് 10 പേരെ! 2 വയസ്സുള്ള കുട്ടിയുടെ അമ്മയായ ‘പ്രതിശ്രുത വധു’ പിടിയിൽ

സിനിമയെ വെല്ലുന്ന തിരക്കഥ മെനഞ്ഞ് കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ യുവാക്കളെ വിവാഹം കഴിച്ചു മുങ്ങിയ യുവതി അറസ്റ്റിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പിടിയിലായത്. പത്ത് പേരെയാണ്…

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി വീണ്ടുമൊരു ബലിപെരുന്നാൾ; പ്രിയ പ്രേക്ഷകർക്ക് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ പെരുന്നാൾ ആശംസകൾ..!

ത്യാഗസ്മരണയിൽ ഇസ്ലാംമത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുകയാണ്. ഈദുൽ അദ്ഹ, ബക്രീദ്, വലിയ പെരുന്നാൾ എന്നിങ്ങനെ അറിയപ്പെടുന്ന ബലി പെരുന്നാൾ, പ്രവാചകനായ ഇബ്രാഹിം നബി തന്റെ…

പുതിയ അതിഥിയെത്തി, ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ ആദ്യമായി ആൺകുഞ്ഞ്

ആലപ്പുഴ: ആലപ്പുഴ വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ സ്ഥാപിച്ചിട്ടുള്ള അമ്മതൊട്ടിലിന്റെ കരുതലിനായി ഒരു അതിഥി കൂടി എത്തി. ഇന്ന് ഉച്ചയ്ക്ക് 1 .30 നാണ് 3കിലോ 115…

‘മെസി വരും ട്ടാ..!’ കാൽപന്തുകളിയുടെ ലഹരി ആവാഹിച്ച മണ്ണിലേയ്ക്ക് ഒടുവിൽ അവൻ എത്തുന്നു; ഫുട്ബോളിൻ്റെ മിശിഹ കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ പ്രഖ്യാപനം

ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍…

കോളജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം കൂട്ടി ! ഇനി അരലക്ഷം രൂപ

ഉന്നതവി​ദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗസ്റ്റ് അധ്യാപകരുടെ (guest lecturers) ശമ്പളം വർധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോളജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ ഗസ്റ്റ്…

‘എത്തുന്നത് ബന്ധുക്കളെ കാണാന്‍’; അപ്പാര്‍ട്ടുമെന്റ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; ആറ് യുവതികള്‍ ഉള്‍പ്പടെ ഒന്‍പതുപേര്‍ പിടിയില്‍

മലാപ്പറമ്പില്‍ പെണ്‍വാണിഭ കേന്ദ്ര (sex racket)മായി പ്രവര്‍ത്തിച്ചു വന്ന അപ്പാര്‍ട്ടുമെന്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പതുപേര്‍ പിടിയില്‍. ആറ് യുവതികളും മൂന്ന് പുരുഷന്‍മാരുമാണ് പിടിയിലായത്. ഇതില്‍ രണ്ടു…