കൊച്ചി നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു…!പ്രതി പൊലീസിൽ കീഴടങ്ങി
കൊച്ചി: കൊച്ചി നഗരമധ്യത്തിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി സാബുവാണ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പോലീസ്…
