Tag: #malayalam

പാലായിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ

പാലാ: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവൂർ ഭാഗത്ത് കൊങ്ങിണിക്കാട്ടിൽ വീട്ടിൽ വിനോദ് (50) എന്നയാളെയാണ് പാലാ പോലീസ്…

ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര; പാലത്തിൽ നിന്ന് പുഴയിൽ വീണു; യാത്രക്കാരനെ കാണാതായി..!!

കോട്ടയം: ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്നു യാത്ര ചെയ്യുന്നതിനിടയിൽ പുഴയിലേയ്‌ക്ക് വീണ യുവാവിനെ കാണാതായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്‌സ്പ്രസിൽ നിന്നാണ് യുവാവ് വീണത്. ഇന്ന്…

അമ്മ ഒ പി ടിക്കറ്റെടുക്കാൻ പോയ നേരം നഴ്സെത്തി; പനിക്ക് ചികിത്സക്കെത്തിയ കുട്ടിക്ക് പേവിഷബാധയ്ക്ക് കുത്തിവയ്പ്പ്!

കൊച്ചി : പനിയെത്തുടർന്ന് രക്തപരിശോധനയ്ക്കെത്തിയ ഏഴുവയസുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നൽകിയതായി പരാതി. എറണാകുളം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം. നഴ്‌സിന്റെ വീഴ്ചയെന്നും നടപടിയെടുക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.…

ജലരാജാവ്..!!നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ!!

ആലപ്പുഴ: 69-മത് നെഹ്റു ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജലരാജാക്കന്മാരായി. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് രണ്ടാമത്.…

കോട്ടയത്ത് ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ..!! കടക്കെണി മൂലമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം വൈക്കത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടകവീട്ടിൽ താമസിക്കുന്ന സുരേന്ദ്രൻ (65), ഭാര്യ രമണി (58) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസുഖബാധിതരായ പണിക്കു…

ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഒരു വാട്സ്ആപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോ​ഗിച്ച് ലോ​ഗ് ഇൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ തയ്യാറെടുത്ത് വാട്സ്ആപ്പ്. നിലവിൽ പുതിയ ബീറ്റ വേർഷനിൽ ഈ ഫീച്ചർ…

പുന്നമാടയില്‍ ജലമാമാങ്കം; മുഖ്യമന്ത്രി എത്തിയില്ല; നെഹ്റു ട്രോഫി വളളം കളി ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

ആലപ്പുഴ: ആവേശത്തിരയിളക്കി 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരത്തിന് തുടക്കം. ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം മന്ത്രി…

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക്; ഔദ്യോഗിക പ്രഖ്യാപനം നടത്തി സിപിഎം

കോട്ടയം: പുതുപ്പള്ളിയില്‍ ജെയ്ക് സി.തോമസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പിൽ വിചാരണചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കുമെന്നും എല്ലാ വികസന…

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ!!

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍…

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ!!

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍…