ജ്യോതിയും വന്നില്ല തീയും വന്നില്ല!! ഉൽക്ക മഴയ്ക്ക് പകരം സോഷ്യൽമീഡിയിൽ ട്രോള്‍ മഴ
പെഴ്സിയിഡിസ് ഉല്‍ക്കമഴയുടെ മനോഹര കാഴ്ച കാണാൻ ഉറങ്ങാതെ കാത്തിരുന്ന പലർക്കും നിരാശയായിരുന്നു ഫലം. എന്നാല്‍ ഒരു ചെറിയ മിന്നായം പോലെ കണ്ടെന്നാണ് മറ്റു ചിലര്‍ പറയുന്നത്.എന്തായാലും കേരളത്തില്‍…
