Tag: #malayalam

കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിതീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ…

പരാതിക്ക് പരിഹാരം; വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ എന്‍ട്രി ഫീസ് പകുതിയായി കുറച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലുതും ആഴം കൂടിയതുമായ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജായ വാഗമൺ ഗ്ലാസ് ബ്രിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചു. 500 രൂപയായിരുന്ന പ്രവേശന ഫീസ് 250…

വാട്‌സാപ്പിൽ ചാനലെത്തി!! പുതിയ ഫീച്ചറിന് ഗംഭീര സ്വീകരണം! എങ്ങനെ ഉപയോഗിക്കാം?

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഈ വർഷം നിരവധി മാറ്റങ്ങളാണ് വാട്സാപ്പിൽ മെറ്റ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴിതാ ടെലഗ്രാമിലേയും ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്‌കാസ്റ്റിംഗ് ചാനലുകൾക്കും…

കുടുംബ പ്രശ്നം; കോട്ടയത്ത് മധ്യവയസ്കയെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ

കോട്ടയം: മധ്യവയസ്കയെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി എറികാട് ഭാഗത്ത് കളമ്പുകാട് വീട്ടിൽ ഡെന്നി ഐസക്ക് (30), ഇയാളുടെ ഇരട്ട സഹോദരനായ ഡോണി…

നിപ വൈറസ്: അതിർത്തിയിൽ തമിഴ്‌നാടിന്റെ പരിശോധന; ആളുകളെ കടത്തിവിടുന്നത് ശരീരോഷ്മാവ് പരിശോധിച്ച ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാ​ഗ്രത. കേരള – തമിഴ്നാട് അതിർത്തിയിൽ വാഹനങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കി തമിഴ്നാട് സർക്കാർ. പാട്ടവയലിൽ തമിഴ്നാട്…

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; കോഴിക്കോട്ട് 13കാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവിൽ പുഴയിൽ വീണ് പതിമൂന്നുകാരൻ മരിച്ചു. പാലാഴി സ്വദേശി മാതോലത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ആദിൽ (13) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത്…

കേരള എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിനു നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബി 3 കോച്ചിന്റെ…

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാതലത്തിൽ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.…

ന്യൂനമര്‍ദ്ദം! കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴ…

Gold Price Today Kerala | സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം. ഒരാഴ്ചയായി സ്വർണവില വർധിക്കാത്തത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഒരു ഗ്രാം സ്വർണത്തിന് 5,450…