പുതുപ്പള്ളിയിലെ പരാജയത്തിന്റെ പകതീര്‍ക്കാന്‍ സൈബർ അധിക്ഷേപം!! ഡിജിപിക്ക് പരാതി നല്‍കി മറിയ ഉമ്മന്‍
തിരുവനന്തപുരം : സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി.പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യൽമീഡിയകളിൽ സൈബർ ആക്രമണം…
