Tag: #malayalam

എട്ട് ദിവസത്തെ ദൗത്യം എട്ട് മാസമാകും!സുനിതാ വില്യംസ് ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കണമെന്ന് നാസ

ഇന്ത്യൻ വംശജയായ സുനിതാ വില്യംസും സ‌ഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ 2025 വരെ കാത്തിരിക്കേണ്ടിവരുമെന്ന് നാസ. അപകടസാധ്യത വളരെ കൂടുതലെന്നാണ് നാസ വ്യക്തമാക്കുന്നത്. ഫെബ്രുവരിയിലേ തിരിച്ചുവരാനാകൂവെന്നും…

സിദ്ദിഖ് രാജിവെച്ചു: മോഹന്‍ലാലിന് കത്ത് അയച്ചു

കൊച്ചി: താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്…

വമ്പൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ! ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പുനല്‍കുമെന്നും പദ്ധതി 23 ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുമെന്നും…

അയാൾ ക്രിമിനലാണ്, ലൈംഗികമായി ഉപദ്രവിച്ചു; സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

അമ്മ ജന. സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി രംഗത്ത്. സിദ്ദിഖിൽ നിന്നും ലൈഗികാതിക്രമം നേരിടേണ്ടി വന്നുവെന്നാണ് യുവ നടിയുടെ വെളിപ്പെടുത്തൽ. ‘അമ്മ’ എന്ന…

നാളെ ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കാനാകില്ല, കെഎസ്ഇബി അറിയിപ്പ്

തിരുവനന്തപുരം: ഡാറ്റാസെന്‍റര്‍ നവീകരണത്തിന്‍റെ ഭാഗമായി നാളെ കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും. രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും…

സാലറി ചലഞ്ച്; പ്രതിഷേധം കനത്തതോടെ പിൻവാങ്ങി സർക്കാർ, ‘സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല’

ഉരുൾപ്പൊട്ടൽ ബാധിച്ച വയനാടിന്റെ പുനർ നിർമ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും…

ദോഷം മാറാൻ തട്ടിപ്പ്! വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുഹമ്മ കണിയാകുളം ഭാഗത്ത് നായിക്കപ്പറമ്പിൽ വീട്ടിൽ കൃഷ്ണമ്മ…

ഒഴുകിയും തെന്നിയും മാറിയും, ആലോചിക്കാം, പഠിക്കാം എന്നൊന്നും പറഞ്ഞാൽ പോര; ‘അമ്മ’ ശക്തമായി ഇടപെടണമെന്ന് ഉർവശി

കൊച്ചി: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ താരസംഘടനയായ അമ്മ ശക്തമായി ഇടപെടേണ്ട സമയമായെന്ന് നടി ഉര്‍വശി. വിഷയങ്ങളില്‍ തെന്നിയും ഒഴുകിയും മാറുന്ന നിലപാടെടുക്കരുതെന്നും താരം പറഞ്ഞു. തനിക്കും മോശം…

ബിഎസ്എന്‍എല്‍ 4ജി കേരളത്തിലും, സിം 4ജി ആണോയെന്ന് ചെക്ക് ചെയ്യാം, അല്ലെങ്കില്‍ സിം എങ്ങനെ അപ്‌ഗ്രേഡ് ചെയ്യാം?

ബിഎസ്എന്‍എല്‍ 4ജി വ്യാപനം കേരളത്തിലും പുരോഗമിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ 4ജി ആസ്വദിക്കാന്‍ ആദ്യം വേണ്ടത് കൈവശമുള്ള സിം 4ജി ആണോയെന്ന്…

‘ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് വിശേഷിപ്പിച്ച സജി ചെറിയാൻ കേരളത്തിന് അപമാനം! രാജിവെക്കണം, രഞ്ജിത്തിനെ പുറത്താക്കണം’ :സാന്ദ്രാ തോമസ്

ലൈംഗികാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി അധ്യക്ഷനെ സംരക്ഷിക്കുന്ന സാംസ്‌കാരിക മന്ത്രിയുടെ നിലപാട് അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന് അപമാനവുമാണെന്ന് നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അക്കാദമി…