ഞെട്ടരുത്, ചൊവ്വയിലും ഇന്‍റര്‍നെറ്റ് എത്തും! ‘മാര്‍സ്‌ലിങ്ക്’ പദ്ധതിയുമായി മസ്‌ക്; വിസ്‌മയ പ്രഖ്യാപനം
പൂര്‍ത്തിയാകും മുമ്പേ ലോകത്തിന് അത്ഭുതമായിരിക്കുന്ന ഉപഗ്രഹ ഇന്‍റര്‍നെറ്റ് നെറ്റ്‌വര്‍ക്കാണ് സ്റ്റാര്‍ലിങ്ക്. അമേരിക്കന്‍ ശതകോടീശ്വരനും സ്പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ഉടമയുമായ ഇലോണ്‍ മസ്‌കാണ് സ്റ്റാര്‍ലിങ്ക്…
