Tag: #malayalam

മന്ത്രി അപ്പൂപ്പന്റെ വീട് കാണണമെന്ന് നാലാം ക്ലാസ് വിദ്യാർത്ഥികളുടെ കത്ത്; കുഞ്ഞുങ്ങളേ സ്വാഗതമെന്ന് മന്ത്രി വി. ശിവൻകുട്ടി

റോസ് ഹൗസ് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മുള്ളറംകോട് ഗവ. എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ്…

നവീന്‍ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം! അപ്പീൽ നൽകി കുടുംബം

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ…

കേരളം ചുട്ടുപൊള്ളുന്നു; ഇന്നും നാളെയും 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.…

അറിയിപ്പ്! നൈപുണ്യവികസന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കാഞ്ഞിരപ്പള്ളി: ഭക്ഷ്യസംസ്കരണമേഖല, ബ്യൂട്ടി ഷൻ കോഴ്‌സ് എന്നിവയിലേക്ക് പരിശീലനം നൽകുന്നതിനായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധയിലുളള യുവതികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ ഫെബ്രുവരി ഏഴിനകം പഞ്ചായ ത്ത്…

പൊലീസിന് വാട്സ്ആപ്പ് വഴി പ്രതിയ്ക്ക് നോട്ടീസ് നല്‍കാമോ? നിയമ സാധുതയെന്ത്? സുപ്രീംകോടതി വിധിയിങ്ങനെ

രാജ്യത്തെ കേസുകളില്‍ പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാൻ പൊലീസിന് വാട്‌സ്ആപ്പ് പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഏത് കേസിലും പ്രതികൾക്ക് നോട്ടീസ് നൽകാൻ നിയമപാലകർക്ക്…

‘എന്റെ പൊന്നേ.. ഇതെന്തൊരു വില’; സര്‍വകാല റെക്കോര്‍ഡില്‍ സ്വർണവില! പവന് ഇന്ന് 680 രൂപയുടെ വർധന

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില…

കൂസലില്ലാതെ കൊലയാളി! കൊല്ലാൻ ഉദ്ദേശിച്ചത് 5 പേരെയെന്നു ചെന്താമരയുടെ മൊഴി! ഇന്ന് കോടതിയിൽ ഹാജരാക്കും

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്നു കോടതിയിൽ ഹാജരാക്കും. രണ്ടു പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ രണ്ടു രാത്രിയും…

ചെന്താമര പിടിയിൽ! നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായിയില്‍ നിന്നാണ് ചെന്താമര പിടിയിലായത്. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും…

സംസ്ഥാനത്തെ ജിമ്മുകളിൽ വ്യാപക പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി!

ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

“ഓൻ എന്റെ കാലിന്മേൽ കസേരയിട്ട്, ഞാൻ ഓന്റെ മുഖത്തടിച്ച്.. എനിക്കെതിരെ എന്തെങ്കിലും കംപ്ലെയിന്റുണ്ടോ മാഷേ”; വൈറലായി രണ്ടാം ക്ലാസുകാരിയുടെ പരാതി -വിഡിയോ

വടകര മയ്യന്നൂർ എം.സി.എം യു.പി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി അധ്യാപനോട് പരാതി പറയുന്ന വിഡിയോ സമൂഹ്യമാധ്യങ്ങൾ ഏറ്റെടുത്തു. മാഷേ എന്നെ കുറിച്ച വല്ല പരാതിയും ഉണ്ടോ…