കവറിലെ ക്യുആര്‍ കോഡ് ചതിച്ചു; രാത്രിയില്‍ വഴിയോരത്ത് മാലിന്യം തള്ളിയവരെ തിരിച്ചറിഞ്ഞ് 25,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ! നടപടി കോട്ടയത്തു നിന്നും കോഴിക്കോട്ടേക്ക് പോയ യുവാക്കൾക്കെതിരെ
രാത്രിയില്‍ വഴിയോരത്ത് മാലിന്യം വലിച്ചെറിഞ്ഞവരെ കവറിലെ ക്യുആർ കോഡിലൂടെ തിരിച്ചറിഞ്ഞ് പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ. ശനിയാഴ്ച രാവിലെയാണ് തിരുമിറ്റക്കോട് പഞ്ചായത്തിലെ രണ്ടാം വാർഡില്‍ കോഴിക്കോട്ടിരി പാലത്തിനടുത്ത്…
