ഐ പി സിക്ക് പകരം ഇനി ഭാരതീയ ന്യായ സംഹിത; ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന പുതിയ ബില്ലുകളുമായി കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ…
