Tag: #livenews

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു! അത്യാസന്ന നിലയിൽ ആശുപത്രിയിൽ

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ബാത്ത്റൂമിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് എടുത്താണ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ…

നിന്ന നിൽപ്പിൽ നിലംപൊത്തിയത് എണ്ണൂറോളം കുലച്ച ഏത്ത വാഴ! ശക്തമായ കാറ്റിലും മഴയിലും കണ്ണീരണിഞ്ഞ് കർഷകൻ

ശക്തമായ കാറ്റിലും മഴയിലും വിയപുരത്ത് വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പരമ്പരാഗത കർഷകനായ കടവിൽ പറമ്പിൽ കെ എ കമറുദ്ദീന്റെ എണ്ണൂറോളം കുലച്ച ഏത്ത വാഴകളാണ് പൂർണ്ണമായും തകർന്നടിഞ്ഞു.…

പത്തനംതിട്ടയിൽ ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗിയായ 59-കാരൻ മരിച്ചു!

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോം നഴ്‌സിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അല്‍ഷിമേഴ്സ് രോഗി മരിച്ചു. തട്ട സ്വദേശി ശശിധരന്‍ പിള്ള (59)യാണ് മരിച്ചത്. കഴിഞ്ഞ കുറെ…

അങ്കം കുറിച്ചു! നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.…

കനത്ത മഴക്കിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു! തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും; ജാഗ്രത..

സംസ്ഥാനത്ത് റെഡ് അലർട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നത്. ഇതോടെ…

കോട്ടയം കുമളി ദേശീയപാതയിൽ മുറിഞ്ഞപുഴയ്ക്ക് സമീപം കൂറ്റൻ പാറക്കല്ല് റോഡിലേക്ക് ഇടിഞ്ഞു വീണു! ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു

കോട്ടയം: ദേശീയപാതയിൽ മുറിഞ്ഞപുഴ കടുവ പാറയ്ക്ക് സമീപം റോഡിലേക്ക് കൂറ്റൻ പാറക്കല്ല് വീണതിനെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം നിലച്ചിരിക്കുകയാണ്. രാത്രി പത്തരയോടെയായിരുന്നു വലിയ പാറ റോഡിലേക്ക് പതിച്ചത്. പാറയ്ക്ക്…

ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം; കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു, ജാ​ഗ്രതാ നിർദ്ദേശം

ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.…

മുതിർന്നവരെ പ്രതി ചേർത്തില്ല, ഷഹബാസ് കൊലപാതകത്തിൽ ആറ് പ്രതികളെന്ന് കുറ്റപത്രം: ഗൂഢാലോചനയിൽ അന്വേഷണം തുടരും

താമരശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമ‍ർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ…

അപകടകരമായ കാർഗോ കടലിൽ! തീരത്ത് അടിഞ്ഞാല്‍ തൊടരുത്; അടുത്ത് പോകരുത്

അറബിക്കടലിൽ ഒരു കപ്പലിൽ നിന്ന് അപകടകരമായ കാർഗോ കടലിൽ വീണതായി കോസ്റ്റ് ഗാർഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് (KSDMA) വിവരം കൈമാറി. കാർഗോയിൽ മറൈൻ ഗ്യാസ്…

മഴക്കാലമെത്തി, അപകടം പതിയിരിക്കും; ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ പങ്കുവെച്ച് എംവിഡി

കേരളത്തിൽ കാലവര്‍ഷമെത്തിയതോടെ വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. മഴക്കാലമെത്തിയതോടെ അപകടം സൃഷ്ടിക്കുന്ന പല കാര്യങ്ങളും മുന്നിലെത്താമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക…