Tag: #livenews

വൈകിട്ട് ആറ് മണി മുതല്‍ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രം!! ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതൽ പതിനൊന്നുമണിവരെ അത്യാവശ്യ ഉപകരണങ്ങൾ മാത്രമേ പ്രവർത്തിപ്പിക്കാവൂ. വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ്…

ഫൈവ് സ്റ്റാർ തിളക്കത്തിൽ കേരളം!! പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണത്തിൽ സംസ്ഥാനം ഒന്നാമത്!

കൊച്ചി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. താമസസൗകര്യവുമായി ബന്ധപ്പെട്ട…

വീണ്ടും ചൂട് കൂടുന്നു..!! സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ചു ഡി​ഗ്രി വരെ താപനില ഉയരും; കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും ചൂട് കടുക്കും. മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം…

‘തന്റെ പേരിൽ ഇങ്ങനെയൊരു ജോലിയുള്ളത് അറിയില്ല, അക്കൗണ്ടിൽ പണവും വന്നിട്ടില്ല’; സതിയമ്മയ്‌ക്കെതിരെ പരാതി നൽകി ലിജിമോൾ

കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താൽക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. താൽക്കാലിക സ്വീപ്പറായി നിയമിച്ച കെ സി…

പിവി അൻവറിന്റെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി; നടപടി സർക്കാരിന് സമർപ്പിച്ച അപേക്ഷയിൽ

കോഴിക്കോട്: കക്കാടം പൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം…

ജെയ്ക്കിന്റെ പരിപാടിയിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തി! പഞ്ചായത്ത് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : പാമ്പാടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ പഞ്ചായത്ത് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.തോലുങ്കര കിഴക്കേതിൽ ശാന്തമ്മ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

കൊച്ചി: സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. പവന് 80 രൂപ കൂടി 43,440 ആയി. ഗ്രാം വിലയിലുണ്ടായത് പത്തു രൂപയുടെ വർധന. ഒരു ഗ്രാം…

പാലക്കാട് കല്ലട ട്രാവല്‍സിന്റെ ബസ് മറിഞ്ഞു..!! രണ്ട് പേർ മരിച്ചു! നിരവധി പേർക്ക് പരിക്ക്

പാലക്കാട്: ശ്രീകൃഷണപുരം തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു.…

‘ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞാൽ സഹിക്കുമോ? ഹിന്ദുക്കള്‍ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല’..!! ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ

പാലക്കാട്: ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി. സ്പീക്കർ എ.എൻ.ഷംസീറിന്റെ…

കോടതി ഉത്തരവിന് പുല്ലുവില!! സിപിഎം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതി

ഇടുക്കി : കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് സിപിഎം. ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. കോടതി നിർദ്ദേശം വന്നിട്ടും പണികൾ തുടരുകയാണ്. രാത്രിയിൽ…