Tag: #livenews

രാജ്യത്ത് പുതുതായി 166 കൊവിഡ് കേസുകൾ!! ഭൂരിഭാഗവും കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895…

ആശുപത്രി സന്ദർശനത്തിനിടെ എൽദോസ് കുന്നപ്പിള്ളിയെ കയ്യേറ്റം ചെയ്തു!! എംഎൽഎയുടെ ഡ്രൈവർക്കും മർദ്ദനമേറ്റു! പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് കോൺഗ്രസ്

കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കു നേരെ കയ്യേറ്റം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാനെത്തിയപ്പോഴാണ് സംഭവം.…

കോട്ടയം പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ പിടിയിൽ

പാലാ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ വലവുർ ഭാഗത്ത് കൊങ്ങിണിക്കാട്ടിൽ വീട്ടിൽ ആന വിനോദ് എന്ന് വിളിക്കുന്ന വിനോദ്…

കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ വാഹനാപകടം;10 പേർക്ക് പരിക്ക്..!!

കുട്ടിക്കാനം: കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമേടിനും ഇടയിൽ സ്കൂളിന് സമീപത്താണ് അപകടം…

ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല!!

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല ബിനോയ് വിശ്വത്തിന് .കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അടിയന്തര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ്…

വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടും!! കൊല്ലണമെന്ന് നാട്ടുകാർ, പ്രതിഷേധം

വയനാട്: വയനാട് സുൽത്താൻബത്തേരി വാകേരിയിൽ യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. എന്നാൽ കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാർ.…

മലയാളി കുടുംബം കുടകിലെ റിസോർട്ടിൽ മരിച്ച നിലയിൽ!!

ബംഗളൂരു: കർണാടകയിലെ കുടകിൽ മലയാളി കുടുംബം മരിച്ച നിലയിൽ.. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ്…

കാനത്തിന് വിട നല്‍കാന്‍ രാഷ്ട്രീയ കേരളം!! അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം ഇന്ന്

കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11-ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.…

നവകേരള സദസ് ഇന്ന് പെരുമ്പാവൂരില്‍ നിന്ന് പുനരാരംഭിക്കും

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ്…

ഭക്തജന തിരക്ക്; ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു!!

ശബരിമല: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചു. നിലവിൽ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി കുറച്ചത്. ദേവസ്വം…