കോട്ടയം ലുലു മാളില്‍ എന്താണ് സംഭവിക്കുന്നത്? യൂസഫലി അടക്കം ഞെട്ടി.. എല്ലാവരും പറയുന്നത് ഒരേ കാര്യം
ഡിസംബർ 14 നായിരുന്നു ലുലു ഗ്രൂപ്പിന്റെ പുത്തൻ ഹൈപ്പർമാർക്കറ്റ് കോട്ടയത്ത് ആരംഭിച്ചത്. കോട്ടയം മണിപ്പുഴയിലാണ് മിനിമാള്‍ പ്രവർത്തിക്കുന്നത്. ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്‌ട്, ലുലു ഹൈപ്പർമാർക്കറ്റ്…
