Kerala Gold Rate Today | കേരളത്തിൽ സ്വർണ വിലയിൽ വർദ്ധനവ്; ഏറ്റവും പുതിയ നിരക്കുകൾ അറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇന്ന് സ്വര്‍ണവിലയെ ബാധിച്ചത്. ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ച് വില 43,320 രൂപയായി. ഒരു…
