തല’സ്ഥാനം’ മാറാതിരിക്കാന്‍ ഹെല്‍മെറ്റ് തലയില്‍ തന്നെ വേക്കണെ…!ട്രോൾ പോസ്റ്റുമായി കേരളാ പൊലീസും
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എംപിയുടെ ആവശ്യത്തെ ചൊല്ലി വലിയ വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് അറിയാതെയാണ് സ്വകാര്യ ബില്ലെന്ന് നേതാക്കൾ നിലപാടെടുത്തു. സിപിഐഎം,…
