Tag: #kerala

കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ അയോഗിയാക്കി

കോന്നി: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിജി സജിയെ അയോഗ്യയാക്കി.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി,…

മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണു; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ യുവതിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്

പെരിന്തൽമണ്ണ: മുറ്റമടിക്കുന്നതിനിടെ സ്ലാബ് പൊട്ടി മാലിന്യക്കുഴിയിൽ വീണ യുവതിയെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടി സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെ വീടിന്‍റെ പിറകുവശത്ത് മുറ്റമടിക്കുന്നതിനിടെ…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി തലേ ദിവസം തന്നെ പ്രഖ്യാപിക്കണം; ജില്ലാ കളക്ടർമാർക്ക് മന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർമാർ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്പോൾ…

തീക്കോയി മാർമല അരുവിയിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും..!!

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ മാർമല അരുവിയിൽ വിനോദസഞ്ചാരവകുപ്പിന്റെയും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെയും സഹകരണത്തോടെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചു.ടൂറിസം ഡിപ്പാർട്ട്മെന്റ് 79.5 ലക്ഷം…

എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

എരുമേലി: എരുമേലിയിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവിലെയോടെ എരുമേലി കരിങ്കല്ലുംമുഴിയിലാണ് സംഭവം. (എംബസി) എന്ന സ്വകാര്യ ബസ്…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവില കൂടി; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേ‌രിയ വർദ്ധനവ്. പവന് 80 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5415 രൂപയിലും ഒരു പവന്‍ 22 കാരറ്റിന്…

എം.സി.റോഡിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം..!

അടൂർ : എം.സി.റോഡിൽ വാഹനമിടിച്ച് കാൽനടയാത്രികനായ യുവാവ് മരിച്ചു.കടമ്പനാട് ഇ.എസ്.ഐ.ജങ്ഷൻ കൃപാലയത്തിൽ രാജേഷ്(36)ആണ് മരിച്ചത്. ഏനാത്ത് എം.ജി. ജങ്ഷനു സമീപം വച്ചാണ് അപകടം. റോഡ് മുറിച്ചു കടന്നരാജേഷിനെ…

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ക്ലാസ് മുറികൾ ശുചീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്മെന്റുകളും സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമങ്ങൾ…

കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം; 20 പേർക്ക് പരിക്ക്

തൃശൂർ: തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ തുറക്കുളം മാർക്കറ്റിന് സമീപമായിരുന്നു…

പാസ്പോർട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എംപി 100% പരാജയം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എം പി 100% പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യുഡിഎഫ്…