കാസര്‍ഗോഡ് നീലേശ്വരത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങി മരിച്ചു
കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോള്‍ സനീഷും അപകടത്തില്‍പ്പെടുകയായിരുന്നു.…
