Tag: #kerala

കുഞ്ഞൂഞ്ഞിനെ കാത്ത് അക്ഷരനഗരി..!! തിരുനക്കര മൈതാനിയിൽ കനത്ത നിയന്ത്രണം; സുരക്ഷയൊരുക്കാൻ 2000 പൊലീസ് ; പൊതുദർശനത്തിന് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഇങ്ങനെ…

കോട്ടയം: കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുദർശനതിന്…

Gold Price Today Kerala | സ്വർണ വിലയില്‍ വന്‍ വർധനവ് !

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിലെ വന്‍ കുതിപ്പ്. പവന് 400 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 44,480 രൂപയാണ് സ്വർണ വില.…

പ്രിയ നേതാവിന് വിടചൊല്ലി തലസ്ഥാനം ; വിലാപയാത്ര കോട്ടയത്തേക്ക്; വഴിനീളേ അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ…!

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് വിലാപയാത്ര കേശവദാസപുരം പിന്നിട്ടു. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാന യാത്രയും ജനസാഗരത്തിന് നടുവിലൂടെയാണ്. അന്ത്യാഞ്ജലി…

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ബുധൻ ) ഉച്ചക്കുശേഷം അവധി

കോട്ടയം: പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. മുൻ മുഖ്യമന്ത്രിയും മുതിർന്ന…

വാക്ക് തർക്കത്തിനിടെ റോഡിലേക്ക് തെറിച്ചുവീണു ; എരുമേലിയിൽ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു

എരുമേലി : വാക്ക് തർക്കത്തിനിടെ റോഡിലേക്ക് തെറിച്ച് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു. തുമരംപാറ സ്വദേശി മല്ലപ്പള്ളി വീട്ടിൽ ബിബിൻ (19) ആണ് മരിച്ചത്.…

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ!

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്തടിഞ്ഞ നവജാത ശിശുവിന്റെ…

ഉമ്മൻ ചാണ്ടി സാർ പകരം വയ്ക്കാനില്ലാത്ത നേതാവ്: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: യുഡിഎഫിന്റെ കരുത്തനായ നേതാവ് ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ UDF കോട്ടയം ജില്ലാ കമ്മിറ്റിയുടെയും ,കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ അനുശോചനം രേഖപ്പെടുത്തി. ജാഡ ഇല്ലാത്ത ജനകീയനായിരുന്ന…

കുട്ടിക്കാനം ഏലപ്പാറയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് അപകടം

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ നിയന്ത്രണം നഷ്ടമായ കാർ തലകീഴായി മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. ക്ഷേത്രദർശനം കഴിഞ്ഞ്…

ഉമ്മൻചാണ്ടിയുടെ മരണം; സർവകലാശാലകളുൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി, പിഎസ്‍സി പരീക്ഷയിൽ മാറ്റമില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പീക്ഷകള്‍…

ഉമ്മൻചാണ്ടിയുടെ മരണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും. ഇന്ന്…