Tag: #kerala

മുൻ വൈരാഗ്യം ; ഇടുക്കിയിൽ പട്ടാപ്പകൽ യുവാവിന് വെട്ടേറ്റു! പ്രതി രക്ഷപ്പെട്ടു

ഇടുക്കി: ഇടുക്കി തൂക്കുപാലം ടൗണില്‍ പട്ടാപ്പകല്‍ യുവാവിന് വെട്ടേറ്റു.ബാലഗ്രാം കണ്ണാട്ടുശേരിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഹരിക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ തൂക്കുപാലം ടൗണിലാണ് സംഭവം. രാവിലെ…

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു!! കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആലുവ: ആലുവയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കരോത്തുകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം.ഗ്യാസ്…

കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: ബസ് ഡ്രൈവറെ മര്‍ദിച്ച പ്രതികളെ പിടികൂടാത്തത്തില്‍ പ്രതിഷേധിച്ച് തൊട്ടില്‍പ്പാലത്ത് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ വൈകീട്ട് കുറ്റ്യാടി ടൗണിൽ വെച്ചാണ് വടകര-തൊട്ടിൽപ്പാലം റൂട്ടിലോടുന്ന കൂടലെന്ന…

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു!!

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം.…

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ഒരാൾ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32) പിടിയിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; ഇന്നത്തെ നിരക്കുകൾ

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധനവ്. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയുടെയും ഒരു പവന്‍ 22 കാരറ്റിന് 160…

ഒണക്കിറ്റ് വിതരണം ഇന്ന് മുതൽ!! കിറ്റിൽ 14 ഇനങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ മഞ്ഞകാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമുള്ള സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 6.07 ലക്ഷം കിറ്റുകളാണ്‌ വിതരണം ചെയ്യുന്നത്‌. 14 ഇനങ്ങളാണ്‌ ഇതിലുണ്ടാകുക. തേയില( ശബരി)–-100…

മോഷണ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ കാഞ്ഞിരപ്പള്ളി പൊലീസിന്റെ പിടിയിൽ

കോട്ടയം: നിരവധി മോഷണ കേസുകളിലെ പ്രതിയും, ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നതുമായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീർ മൻസിൽ വീട്ടിൽ ഷജീർ…

ഓണാവധിക്ക് വീട് പൂട്ടി ഉല്ലാസ യാത്ര പോവുകയാണോ? വീടിന്റെ സുരക്ഷ ഞങ്ങളേറ്റു!!ചെയ്യേണ്ട കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി കേരള പൊലീസ്

കൊച്ചി: ഓണാവധിക്ക് വീട് പൂട്ടി ഉല്ലാസയാത്ര പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ഇനി വീടിന്റെ സുരക്ഷയോർത്ത് ടെൻഷൻ വേണ്ട. പോകുന്ന വിവരം പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ…

ഫൈവ് സ്റ്റാർ തിളക്കത്തിൽ കേരളം!! പഞ്ചനക്ഷത്ര ഹോട്ടലുകളുടെ എണ്ണത്തിൽ സംസ്ഥാനം ഒന്നാമത്!

കൊച്ചി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉള്ള സംസ്ഥാനമായി കേരളം. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നി സംസ്ഥാനങ്ങളെ മറികടന്നാണ് കേരളം ആദ്യമെത്തിയത്. താമസസൗകര്യവുമായി ബന്ധപ്പെട്ട…

You missed