Tag: #kerala

പിറന്നാള്‍ നിറവിൽ ദുൽഖര്‍ സൽമാൻ; കുഞ്ഞിക്കയ്ക്ക് ആശംസയുമായി ആരാധകരും സിനിമാ ലോകവും

ആരാധകരുടെ ‘കുഞ്ഞിക്ക’, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട ഡിക്യുവിന് പിറന്നാൾ ആശംസകൾ നേരുന്നത്. ആദ്യ…

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറത്ത് വീട്ടിൽ ഫൈസൽ ഷാജി (30) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ…

എൽ.ഡി.എഫ് പൂഞ്ഞാർ നിയോജകമണ്ഡലം ജനകീയ കൂട്ടായ്മ

തിടനാട് : ഇന്ത്യാ രാജ്യത്തെ വർഗിയമായി വിഭജിക്കുവാനുള്ള സംഘപരിവാർ ശക്തികളുടെ ആസുത്രിതനീക്കങ്ങളുടെ ഉദാഹരണമാണ് മണിപ്പൂരിൽ ഭരണകൂടത്തിന്റ പിന്തുണയോടെ അരങ്ങേറുന്ന കുരുതിയെന്ന് സി.പി.ഐ (എം) ജില്ലാ സെക്രട്ടറിഎ.വി റസൽ.…

കുട്ടിക്കാനത്ത് നിയന്ത്രണം നഷ്ടമായ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കുട്ടിക്കാനം: കൊല്ലം തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴ കടുവാപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ലോറി ഡ്രൈവറായ കോട്ടയം പള്ളം സ്വദേശി…

12 കോടിയുടെ ലോൺ ശരിയാക്കി തരാമെന്ന് വാഗ്ദാനം; 21 ലക്ഷം തട്ടിയെടുത്ത കേസില്‍ കോട്ടയം സ്വദേശി പിടിയിൽ

തൃശൂർ: വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി.കോട്ടയം കിഴക്കേ താഴത്തങ്ങാടി സ്വദേശി സരുണിനെയാണ് (35) ബംഗളൂരുവിൽ നിന്ന്…

ചങ്ങനാശ്ശേരിയിൽ നടന്നത് കുതിരക്കച്ചവടം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഇന്ന് മുൻസിപ്പൽ ചെയർപെഴ്സണെതിരെ നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ കുതിര കച്ചവടമാണ് നടന്നതെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ജനാധിപത്യപരമായി…

പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടി? ഭാര്യ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നരവർഷം മുൻപ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പാടം സ്വദേശി നൗഷാദിനെ യാണ് കൊലപ്പെടുത്തിയതായി സംശയിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്സാനയെ…

ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ -പി. ജയരാജൻ

കണ്ണൂർ: ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലാണ് ജയരാജന്‍റെ മറുപടി. ‘ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലെ ഷംസീറിന്…

വായോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നനാക്കി, കൂടെ നിർത്തി ഫോട്ടോയെടുത്ത് ഭീഷണി..! ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയല്‍ നടിയും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: കൊല്ലം പരവൂരിൽ സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ,…

കോൺഗ്രസ് അംഗങ്ങൾ കൂറുമാറി! ചങ്ങനാശ്ശേരി നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയം: രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറു മാറിയതോടെ ചങ്ങനാശ്ശേരി നഗരസഭക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രെമേയം പാസായി. കോൺഗ്രസ് അംഗങ്ങളായ ബാബുതോമസ്, രാജു ചാക്കോ എന്നിവരാണ് അവിശ്വാസത്തിന്…