Tag: #kerala

സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ്: 5000 മീറ്റർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുണ്ടക്കയം സ്വദേശി

കൊച്ചി: കൊച്ചി മഹാരാജാസ് ഗ്രൗണ്ടിൽ സമാപിച്ച അഞ്ചാമത് സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസിൽ 5000 മീറ്റർ വിഭാഗത്തിൽ മുണ്ടക്കയം സ്വദേശിയും കുട്ടിക്കാനം മരിയൻ കോളേജ് ജീവനക്കാരനുമായ പി.കെ പ്രസാദ്…

അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിൽ

കോട്ടയം: അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഇരിങ്ങൽ കോലത്ത് വീട്ടിൽ അഭിലാഷി (44) നെയാണ് കോട്ടയം റെയിൽവേ പോലീസ്…

പത്രക്കെട്ട് എടുക്കാൻ പോയപ്പോൾ ബൈക്കിൽ കയറി മുങ്ങി..!! കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. ലഹരി കേസിൽ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദാണ് ജയില്‍ ചാടിയത്. രാവിലെ പത്രക്കെട്ട്…

വിവാദമായ കൈവെട്ട് പരാമർശം; SKSSF നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്

കോഴിക്കോട്: വിവാദ പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താർ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിൽ…

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

ഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും നഗരസഭക്കായി പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും പൂഞ്ഞാർ എം.എൽ.എ: അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. കേരള കോൺഗ്രസ് (എം) ഈരാറ്റുപേട്ട മണ്ഡലം…

ഓട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമം; തടയാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥന് നേരെയും ആക്രമം; കോട്ടയത്ത്‌ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ

വൈക്കം: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.വൈക്കം തലയാഴം തോട്ടകം ഭാഗത്ത് മണ്ണംപള്ളിൽ വീട്ടിൽ ഹരികൃഷ്ണൻ (28) എന്നയാളെയാണ് വൈക്കം പോലീസ്…

കോട്ടയത്ത് വീട്ടുവളപ്പിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 1500 ഓളം ലിറ്റർ വിദേശ മദ്യം പിടികൂടി!

ഗാന്ധിനഗർ: അനധികൃതമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പോലീസ് പിടികൂടി. കൈപ്പുഴ പിള്ളകവല പുളിക്കാനം ഭാഗത്ത്, ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് തിരുവനന്തപുരം സ്വദേശിയുടെ കൈപ്പുഴ പിള്ളകവല പുളിക്കാനം…

ലോൺ വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസ്; പ്രതി 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോട്ടയം: യുവാവില്‍ നിന്നും പണം കബളിപ്പിച്ച് തട്ടിയ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ആലപ്പുഴ പവർഹൗസ് റോഡ്,…

പത്തനംതിട്ടയിൽ ബാങ്കിൽ അടയ്ക്കാനുള്ള പണത്തിൽ നിന്ന് 81.6 ലക്ഷം രൂപ ബെവ്കോ ജീവനക്കാരൻ തട്ടിയത് റമ്മി കളിക്കാന്‍..!! പ്രതിക്കായി തിരച്ചില്‍

പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ ബവ്കോ ഔ‌ട്ട്‌ലെറ്റില്‍ നിന്നു ജീവനക്കാരൻ പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാന്‍ വേണ്ടി. 81.6 ലക്ഷം രൂപയാണ് പ്രതി അരവിന്ദ് തട്ടിയെടുത്തത്. അരവിന്ദിന്റെ…

ദേശീയ പുരസ്‌കാര നിറവില്‍ വീണ്ടും ആലപ്പുഴ നഗരസഭ

ആലപ്പുഴ: മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ ആലപ്പുഴ നഗരസഭയ്ക്ക് വീണ്ടും ദേശീയ പുരസ്‌കാരം. കേന്ദ്ര ഹൗസിംഗ്, അർബൻ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷൻ-അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ…