Tag: #kerala

കോട്ടയത്ത് ഗൃഹനാഥനെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

കോട്ടയം: ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്ന മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപള്ളി ഭാഗത്ത് പ്രക്കാട്ടുങ്കൽ വീട്ടിൽ വാമവിഷ്ണു എന്നു…

പതിവ് പരിപാടികളിൽ മാറ്റമില്ല; കോട്ടയത്തെ ഇടതു സ്ഥാനാർത്ഥിക്ക് തിരക്ക് തന്നെ.! സംസ്ഥാനത്തെ ആദ്യത്തെ സ്ഥാനാർത്ഥി തോമസ് ചാഴികാടന് ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കോട്ടയം: സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ദിവസവും തോമസ് ചാഴികാടൻ എംപിക്ക് എല്ലാം പതിവുപോലെ. രാവിലെ പതിവു നടത്തത്തിനെത്തിയപ്പോൾ സ്ഥിരം സൗഹൃദങ്ങൾ വക പുതിയ സ്ഥാനാർത്ഥിക്ക് ആശംസകൾ.…

കോട്ടയം ചിങ്ങവനത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ

ചിങ്ങവനം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാൽപതിൽ ചിറ വീട്ടിൽ ഗോകുൽ. ജി (28) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

‘ഇനി കുഞ്ചമണ്‍ പോറ്റിയല്ല’; ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് മാറ്റാനൊരുങ്ങി ‘ഭ്രമയു​ഗം’ നിർമാതാക്കൾ! കോട്ടയം കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി

കോട്ടയം: ‘ഭ്രമയുഗം’ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ കോടതിയില്‍. ‘കൊടുമോൺ പോറ്റി’ എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പുതിയ പേര്. ഈ വിഷയത്തിൽ…

കോട്ടയം പാമ്പാടിയിൽ തീപിടുത്തം; തീപിടിച്ചത് ഒരേക്കറോളം വരുന്ന ചകിരി വേസ്റ്റിന്..!!

കോട്ടയം: പാമ്പാടി പൂതകുഴിയിലുള്ള റബ്കോ റബ്ബർ നിർമ്മാണ ഫാക്ടറിയുടെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഫാക്ടറിയുടെ പിന്നിൽ തന്നെയാണ് ഇവ കൂട്ടിയിട്ടിരുന്നത്. ഇവിടെയാണ് തീപിടുത്തമുണ്ടായത്. പാമ്പാടി, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ…

‘കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും’; മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തിനെതിരെ കോട്ടയം കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ!

കോട്ടയം: ഭ്രമയുഗം സിനിമയുടെ സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ഹർജി. ഹൈക്കോടതിയെ സമീപിച്ചത് കുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ്. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ…

മുണ്ടക്കയം മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് പത്ത് വർഷം കഠിന തടവ്

മുണ്ടക്കയം: കൃ​ഷി ഉ​പ​ക​ര​ണ ങ്ങ​ൾ വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ട്​ കാ​ണി​ച്ച ​മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്​​ മു​ൻ സെ​ക്ര​ട്ട​റി​യെ പ​ത്തു​​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 95,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ച്​ വി​ജി​ല​ൻ​സ്​ കോ​ട​തി. ആ​ർ.…

ബ്ലാസ്റ്റേഴ്‌സ് കോട്ട പൊളിച്ച് പഞ്ചാബ്! സ്വന്തം തട്ടകത്തിൽ പഞ്ചാബിനോട് തോറ്റമ്പി മഞ്ഞപ്പട

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ‌സ്റ്റേഡിയത്തിൽ കളി മറന്ന് കേരള ബ്ലാസ്‌റ്റേഴ്സ്. നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്സ് തോറ്റത്.…

തൃപ്പൂണിത്തുറ സ്ഫോടനം!! 4 പേർ അറസ്‌റ്റിൽ! ക്ഷേത്ര-ഉത്സവ സമിതി ഭാരവാഹികൾ ഉൾപ്പെടെ പ്രതികൾ

കൊച്ചി: തൃപ്പൂണിത്തുറയിൽ പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്സവക്കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെയുള്ളവരാണ് അറസ്‌റ്റിലായത്. ക്ഷേത്ര-ഉത്സവ സമിതി ഭാരവാഹികൾ, കരാറുകാർ, സ്ഫോടക വസ്തു എത്തിച്ചവർ എന്നിവരെ…

ചങ്ങനാശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം!പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

ചങ്ങനാശ്ശേരി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മിത്രക്കരി പള്ളി ഭാഗത്ത് തുണ്ടി പ്പറമ്പിൽ വീട്ടിൽ ഗിരിജപ്പൻ…