‘അനിൽ കേരളം അറിയുന്ന യുവനേതാവ്’; പി സി ജോര്‍ജിനെ തള്ളി എം ടി രമേശ്
കോഴിക്കോട്: കേരളം അറിയുന്ന യുവനേതാവാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട്ടെ സ്ഥാനാർത്ഥിയുമായ എം ടി രമേശ് റിപ്പോർട്ടറിനോട് പറഞ്ഞു. അനിൽ ആൻ്റണി എണ്ണം…
