പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ഇന്ന് ഈസ്റ്റര്‍; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി വിശ്വാസികൾ
കോട്ടയം: പീഡനങ്ങളേറ്റുവാങ്ങി കുരിശുമരണം പുല്കിയ യേശുക്രിസ്തു മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണപുതുക്കി ക്രൈസ്തവര്‍ ഇന്ന് ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്നു. ത്യാഗനിര്‍ഭരമായ അമ്പതു നോമ്പിനും ഇന്ന് പരിസമാപ്തിയാകും. ഉയിര്‍പ്പുതിരുനാള്‍ ആചരണത്തിന്റെ…
