മോഷണകുറ്റം ആരോപിച്ച് കായംകുളത്ത് 14കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
കായംകുളം: ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളത്തെ ബിജെപി നേതാവ് മനോജ് ആലമ്പള്ളിലാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. 14 കാരനെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ ദിവസം മനോജിനെ…
