കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 44 കോടിയുടെ മയക്കുമരുന്ന് പിടികൂടി..!!
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ യുപി സ്വദേശിയില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.…
