വനിതാ സിവിൽ പൊലീസ്‌ ഓഫിസറെ പീഡിപ്പിച്ചെന്ന പരാതിയിൽ ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ (ARREST) ചെയ്തു.

കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. പൊലീസ്‌ മേധാവിയുടെ നിർദേശ പ്രകാരം കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറി. വനിതാ സിവിൽ പൊലീസ്‌ ഓഫിസറാണ്‌ വിൽഫറിനെതിരെ പരാതി നൽകിയത്‌. വീട്ടിലെത്തി ഉപദ്രവിച്ചുവെന്നും പരാതിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *