പാലക്കാട്: വിക്ടോറിയ കോളേജിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. ഇന്ന് രാവിലെയാണ് കോളേജ് ഗേറ്റിന് മുന്നിൽ ബാനർ ഉയർത്തിയത്. ‘ബാബറിയുടെ ശവക്കല്ലറയിൽ രാമക്ഷേത്രത്തിന്റെ തറക്കല്ല്’ എന്നാണ് ബാനർ. പൊലീസ് എത്തി ബാനർ അഴിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *