പത്തനംതിട്ട ഡി സി സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായി സതീഷ് ചാത്തങ്കരി മഞ്ഞപിത്തം ബാധിച്ച് മരിച്ചു. 52 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 ഓടെയാണ് അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *