മറയൂർ: ഇടുക്കിയിൽ റിട്ട. എസ്ഐയെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിൽ എസ്ഐ ആയിരുന്ന മറയൂർ സ്വദേശി പി.ലക്ഷ്മണൻ(60) ആണ് കൊല്ലപ്പെട്ടത്.

കുടുംബത്തർക്കത്തെ തുടർന്ന് സ്വന്തം വീടിനു മുന്നിലിട്ടാണ് ലക്ഷ്മണനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയായ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *