തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങൾ https://keralaresults.nic.in/ -ൽ ലഭ്യമാണ്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DbGeMIk2LdW7JTFXbUTXiG
മാർച്ചിലാണ് പ്ലസ് വൺ പരീക്ഷകൾ നടന്നത്. 41159 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്.
www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
