തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ ഇടതുമുന്നണിക്ക്. പാർട്ടി നേതൃയോഗ തീരുമാനത്തിന് ചെയർമാൻ അബ്ദു‌ന്നാസിർ മഅ്ദനി അംഗീകാരം നൽകി. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് പി.ഡി.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed