പാലക്കാട് പട്ടാമ്പിയില്‍ യുവതിയെ കുത്തിക്കൊന്ന് കത്തിച്ചശേഷം യുവാവ് തൂങ്ങിമരിച്ചു. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കെ.പി.പ്രവിയ ആണ് കൊല്ലപ്പെട്ടത്.
ജോലിക്കായി സ്കൂട്ടറില്‍ പോകുമ്പോള്‍ സന്തോഷ് തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഏറെ നാളായി സൗഹൃദത്തിലായിരുന്നു.