കാഞ്ഞിരപ്പള്ളി: ഇടപ്പള്ളിക്ക് സമീപം വാഴേപറമ്പിൽ താമസം വലിയപറമ്പിൽ വീട്ടിൽ വി.യു ഹമീദ് (അമ്മിഞ്ഞ, ടൗണിൽ ഫ്രൂട്ടസ് കച്ചവടം.. ) ( 65) വയസ്സ് നിര്യാതനായി. ഖബറടക്കം നാളെ( ബുധൻ ) ഉച്ചയ്ക്ക് 12 മണിക്ക് നൈനാർ പള്ളി ഖബർ സ്ഥാനിൽ

Leave a Reply

Your email address will not be published. Required fields are marked *

You missed