എറണാകുളം: കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കോതമംഗലം ഇഞ്ചൂരിൽ നിന്നുമാണ് കുട്ടിയെ കാണതായത്. ഇഞ്ചൂർ സ്വദേശി പ്രേംകുമാറിന്റെ മകൾ അളകനന്ദയെയാണ് വീട്ടിൽ നിന്നും കാണാതായത. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് സംഭവം.
There is no ads to display, Please add some