കോട്ടയം : വൈക്കം സ്വദേശിയായ യുവതിയുടെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തിൽ പരേതനായ സുരേന്ദ്രൻ നായരുടെ മകൾ സുരജ എസ് നായരുടെ (45) മൃതദേഹമാണ് ട്രെയിനിലെ ശുചി മുറിയിൽ കണ്ടെത്തിയത്.

ആലപ്പുഴ – ധർബാദ് എക്സ്പ്രസ് ട്രെയിനിൽ ജോളയാർപ്പെട്ടിൽ വച്ചാണ് സുരജയെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടത്…ഭർത്താവ്: ജീവൻ…

Leave a Reply

Your email address will not be published. Required fields are marked *

You missed