കോട്ടയം: ജില്ലയിൽ ആകെയുള്ള 9 ബ്ലോക്ക് കമ്മറ്റികളിലേക്കും പ്രസിഡന്റ്മാരെ KSU സംസ്ഥാന കമ്മറ്റി പ്രസിഡന്റ് അലോഷ്യസ് സ്സേവിയർ ഉദ്യോഗികമായി പ്രഖ്യാപിച്ചതായി KSU ജില്ല പ്രസിഡന്റ് കെ.എൻ നൈസാം അറിയിച്ചു.

കോട്ടയം മാഹിൻ നവാസ്, ചങ്ങനാശേരിയിൽ ജേക്കബ് ജോസഫ് , ഏറ്റുമാനൂരിൽ മിഥുൻ കുമാർ എം . കെ , കടുത്തുരുത്തിയിൽ ജോൻസി കെ. ജോജി, കാഞ്ഞിരപ്പള്ളിയിൽ സ്റ്റെഫിൻ സിബി, പാലായിൽ നിബിൻ ടി ജോസ്, പൂഞ്ഞാറിൽ നൂറുൽ അബ്റാബ്, പുതുപ്പള്ളിയിൽ ലിജിൻ സണ്ണി, വൈക്കത്ത് ഹരികൃഷ്ണൻ എന്നിവരാണ് പ്രസിഡൻ്റുമാർ.

There is no ads to display, Please add some