ന്യൂ ഡൽഹിയിൽ വച്ചു നടന്ന ഓപ്പൺ ഇന്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെന്റിൽ കിക്ക് ലൈറ്റ് ഫൈറ്റിൽ മുണ്ടക്കയം സ്വദേശിനി നിമിഷ അജുവിന് സ്വർണമെഡൽ. ആദ്യ ഇന്റർനാഷണൽ മെഡൽ നേടിയ സന്തോഷത്തിലാണ് നിമിഷ.

കൂടാതെ 2022, 2023 നാഷണൽ ലെവൽ മെഡലുകളും നേടി അഭിമാനമായി മാറുകയാണ്, കുട്ടിക്കാനം മരിയൻ കോളേജിലെ 2020-2023 Bsc Mathematics സ്റ്റുഡന്റ് ആയിരുന്ന നിമിഷ.

Leave a Reply

Your email address will not be published. Required fields are marked *