എറണാകുളം : കോൺഗ്രസ് എസ് 22മത് സ്ഥാപകദിനാചരണം നടത്തി. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടി കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ടും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ വി കെ മനോഹരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എറണാകുളം ഡിസിസി പ്രസിഡന്റ് അനിൽ കാഞ്ഞിലി സ്വാഗതം ആശംസിച്ചു. ദേശീയ നേതാക്കളായ എസ് എൽ ശർമ ജാവേദ് പാഷ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *